വാക്സീൻ മിക്സ് പ്രതിരോധ ശേഷി കൂട്ടും

കോവിഷീൽഡ് കോവാക്സിൻ എന്നിവയുടെ ഓരോ ഡോസ് ചേർത്തുള്ള വാക്സിൻ മിക്സ് സുരക്ഷിതവും പ്രതിരോധശേഷി കൂട്ടുമെന്നും ഐ സി എം ആർ കണ്ടെത്തി. ഇത്തരത്തിൽ ഒരു മിക്സ് അനുവദിക്കില്ലെന്ന് ആയിരുന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഐ സി എം ആർ ഉം ഈയിടെ വ്യക്തമാക്കിയിരുന്നത്. എന്നാൽ പുതിയ പഠനറിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ കേന്ദ്രം പുനരാലോചനക്ക് തയ്യാറാകുമെന്നാണ് അറിയുന്നത്.

പരിഷ്കരിച്ച ലോക്ക്ഡൗൺ നിബന്ധനകൾ ഇന്ന് മുതൽ കേരളത്തിൽ പ്രാബല്യത്തിൽ വരുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *