പ്രകൃതിക്ക് ഒരു കുട

പ്രകൃതി സംരക്ഷണത്തിന് ദീർഘകാലാടിസ്ഥാനത്തിൽ ഗുണകരമായ രണ്ട് പദ്ധതികളാണ് ഇന്നലെ കേന്ദ്രം പ്രഖ്യാപിച്ചത്. 1. പ്ലാസ്റ്റിക് നിരോധനം ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് 2022 ജൂലൈ മുതൽ പൂർണ്ണ നിരോധനവും …

ഒരാഴ്ച കൊണ്ട് ഇരട്ടിയിലേറെ വർധന

ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തുന്ന വാർഡുകളുടെ എണ്ണം സംസ്ഥാനത്ത് ഒരാഴ്ച കൊണ്ട് 266 നിന്ന് 634 ആയി വർധിച്ചു. സർക്കാർ പ്രഖ്യാപിച്ച പുതിയ മാനദണ്ഡങ്ങൾ അനുസരിച്ചാണ് ഈ …

ജസ്റ്റിസ് നരിമാൻ സുപ്രീംകോടതിയുടെ പടിയിറങ്ങി

മൗലികാവകാശങ്ങളും വ്യക്തി സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട പല സുപ്രധാന വിധികളും പുറപ്പെടുവിച്ച പുറപ്പെടുവിച്ച ജസ്റ്റിസ് റോഹിൻറൻ നരിമാൻ സുപ്രീം കോടതിയിൽ നിന്നും വിരമിച്ചു. നേരിട്ട് സുപ്രീംകോടതി ജഡ്ജി ആകുന്ന …

വാക്സീൻ മിക്സ് പ്രതിരോധ ശേഷി കൂട്ടും

കോവിഷീൽഡ് കോവാക്സിൻ എന്നിവയുടെ ഓരോ ഡോസ് ചേർത്തുള്ള വാക്സിൻ മിക്സ് സുരക്ഷിതവും പ്രതിരോധശേഷി കൂട്ടുമെന്നും ഐ സി എം ആർ കണ്ടെത്തി. ഇത്തരത്തിൽ ഒരു മിക്സ് അനുവദിക്കില്ലെന്ന് …

അഭിമാനത്തോടെ മടക്കം

നീരജ് ചോപ്ര നേടിയ സ്വർണ്ണ തിളക്കത്തോടെ 7 മെഡലുകളുമായി ഇന്ത്യ ടോക്കിയോ ഒളിമ്പിക്സിൽ നിന്നും മടങ്ങി. മെഡൽ റാലിയിൽ 48 -ആം സ്ഥാനമാണ് ഇന്ത്യയ്ക്ക്. 113 മെഡലുകളുമായി …

ജഡ്ജിക്ക് നേരെ വീണ്ടും ആക്രമണം

ഉത്തർപ്രദേശിലെ ഫത്തേപ്പൂർ അഡീഷണൽ ഡിസ്ട്രിക്ട് സെഷൻസ് ജഡ്ജ് മുഹമ്മദ് അഹമ്മദ് ഖാനെ ഇന്നോവ കാർ കാർ ഇടിച്ചു കൊലപ്പെടുത്താൻ ശ്രമം. അദ്ദേഹം കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഒരു കേസ്സിൽ …

മെഡിക്കൽ കോളേജുകളിൽ ഓ ബി സി സംവരണം

സർക്കാർ മെഡിക്കൽ കോളേജുകളിൽ മെഡിക്കൽ, ഡെൻറൽ ബിരുദ – ബിരുദാനന്തര കോഴ്സുകൾക്ക് അഖിലേന്ത്യാ കോട്ടയിൽ 27% ഓ ബി സി സംവരണവും പത്ത് ശതമാനം സാമ്പത്തിക പിന്നോക്ക …

നിയമസഭ 13 ന് പിരിയും

അത്യാവശ്യ നിയമനിർമ്മാണങ്ങൾ സഭയുടെ പരിഗണനയിൽ ഇല്ലാത്തതിനാൽ മുൻ നിശ്ചയിച്ചതിൽ നിന്നും മുമ്പായി ഓഗസ്റ്റ് 13 ന് നിയമസഭാ സമ്മേളനം അവസാനിപ്പിക്കാൻ തീരുമാനിച്ചു. ഓഗസ്റ്റ് 18 ന് സമാപിപ്പിക്കാനാണ് …

പ്രത്യേക കോടതി ഉടൻ: മുഖ്യമന്ത്രി

സ്ത്രീകൾക്കെതിരായ അതിക്രമകേസുകൾ വിചാരണ ചെയ്യുന്നതിന് സംസ്ഥാനത്ത് പ്രത്യേക കോടതി ഉടൻ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പ്രസ്താവിച്ചു. അഡ്വക്കേറ്റ് ജനറൽ ചീഫ് ജസ്റ്റിസുമായി സംസാരിക്കുകയും തത്വത്തിൽ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട് …

സി ബി ഐ സ്വയം തെളിവു കണ്ടെത്തണം: സുപ്രീം കോടതി

ഐ എസ് ആർ ഓ ചാരക്കേസിൽ കേസന്വേഷിച്ച മുൻ പോലീസ് ഉദ്യോഗസ്ഥർക്ക് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവിലാണ് പരാമർശം. ജസ്റ്റിസ് ഡി.കെ. ജെയിൻ കമ്മിറ്റി …