ഡാനിഷ് സിദ്ധിഖി ഇനി ജാമിയ മില്ലിയ ഇസ്ലാമിയയിൽ

അഫ്ഗാനിസ്ഥാൻ യുദ്ധമുഖത്ത് താലിബാൻ ആക്രമണത്തിന് വിധേയനായി മരണപ്പെട്ട പ്രമുഖ ഫോട്ടോഗ്രാഫറും ജേർണലിസ്റ്റും പുലിറ്റ്സർ ജേതാവുമായ ഡാനിഷ് സിദ്ധിഖി ഇനി താൻ പഠിച്ച ജാമിയ ഇസ്ലാമിയയുടെ മണ്ണിൽ അന്ത്യവിശ്രമം കൊള്ളും. അദ്ദേഹത്തിൻറെ മുതദേഹം അവിടെ സംസാരിക്കണമെന്ന് അദ്ദേഹത്തിൻറെ കുടുംബം ആവശ്യപ്പെടുകയായിരുന്നു. ഞായറാഴ്ച വൈകിട്ടായിരുന്നു സംസ്കാരം.

Leave a Reply

Your email address will not be published. Required fields are marked *