സെക്ഷൻ 302: മർഡർ വിപണിയിൽ

ജയ ജോസ് രാജ് രചിച് ലോഗോസ് ബുക്സ് പ്രസിദ്ധീകരിച്ച സെക്ഷൻ 302: മർഡർ എന്ന നാടകപുസ്തകം വിപണിയിൽ ലഭ്യമാണ്. കേരള സംഗീത നാടക അക്കാദമിയുടെ രണ്ട് അവാർഡുകൾ നേടിയ ഇതേ പേരിലുള്ള നാടകത്തിനു പുറമേ അമ്മിക്കല്ല്, കുമാര സംഭവം എന്നീ നാടകങ്ങളും കോവിഡ് പശ്ചാത്തലത്തിൽ നാടകങ്ങളുടെ നിലനിൽപ്പിനെ പറ്റി പ്രമുഖ നാടകക്കാരായ ടി.എം. അബ്രഹാം, പ്രൊഫ: ചന്ദ്രദാസൻ, ഡോ: രാജാവാര്യർ, ഗിരീഷ് സോപാനം, ഡോ: ഉഷാ രാജാവാര്യർ എന്നിവർ പങ്കെടുക്കുന്ന നാടക സംവാദവും അടങ്ങുന്നതാണ് പുസ്തകം.

അവതാരിക ഡോ: രാജാവാര്യർ.

നാടക പ്രവർത്തകർക്കും വിദ്യാർത്ഥികൾക്കും നാടക പ്രേമികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്നതാണ് പുസ്തകം.

കോപ്പികൾക്ക് ചുവടെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക